Saturday, December 11, 2010

എന്‍റെ അമ്മ

അമ്മയെന്നാല്‍ അനാഥ എന്നാണു ഈ കാലഘട്ടത്തില്‍ അമ്മക്ക് വിളിപേര്. അനാഥമന്ദിരങ്ങള്‍ ഓരോന്നായി കെട്ടിപോക്കുന്നു വൃദ്ധസദനങ്ങള്‍ ഓരോ മണ്‍തരിയില്ലും ഉയരുന്നു അവിടെ അതാ അമ്മമ്മാരുടെ ഒരു സമൂഹം തന്നെയുണ്ട്. പിതാവിനെകാള്‍ ഒരുപാട് ഉയരങ്ങള്ളില്‍ നില്‍ക്കുന്നത് അമ്മയാണ്, ഇക്കാരണം കൊണ്ടാണ് അമ്മയെ കുറിച്ച് മാത്രം ഇവിടെ പ്രതിപാതദിക്കുന്നത് .




ഇതിന്‍റെ നീണ്ട ഒരു എഴുത്ത് ഞാന്‍ ഉടന്‍ തന്നെ ഇവിടെ എഴുതുന്നതായിരിക്കും
.

No comments:

Post a Comment